തിരുവനന്തപുരത്ത് യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

Share with your friends

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശി അർച്ചന(24)യെയാണ് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്.

യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തുവന്നു. ഇതിന് പിന്നാലെ ഭർത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-