മദ്യശാലകളും ബാറുകളും നാളെ തുറന്ന് പ്രവർത്തിക്കും

Share with your friends

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകളുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകളും ബാറുകളും തുറക്കാൻ തീരുമാനം. ബക്രീദ് പ്രമാണിത്ത് മൂന്ന് ദിവസം വ്യാപാര സ്ഥാപനങ്ങൾക്ക് നൽകിയ ഇളവിൽ മദ്യശാലകളെയും ഉൾപ്പെടുത്തി.

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക് ഡൗണിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയിരിക്കുന്നത്

എ ബി സി വിഭാഗങ്ങളിൽ പെടുന്ന മേഖലകൾക്കാണ് ഇളവുകൾ. ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ള ഡി വിഭാഗത്തിൽ ഇളവുണ്ടാകില്ല.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-