കൊടുങ്ങല്ലൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 28 പവൻ മോഷ്ടിച്ചു

Share with your friends

കൊടുങ്ങല്ലൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവൻ സ്വർണം കവർന്നു. പ്രവാസിയായ ഷാനവാസിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ താഹയാണ് വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതും വന്ന് പരിശോധിച്ചപ്പോൾ മോഷണം നടന്നതായി മനസ്സിലാക്കിയതും

വീടിനകത്തെ അലമാരകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഓരോ പവൻ തൂക്കം വരുന്ന 23 സ്വർണ നാണയങ്ങളും അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ ബിസ്‌കറ്റുമാണ് മോഷണം പോയത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-