ഇടുക്കി തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

Share with your friends

ഇടുക്കി ശാന്തമ്പാറ തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. കോരംപാറ സ്വദേശിനി വിമല ചിരഞ്ജീവിയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.

ഏലം തോട്ടത്തിൽ മറ്റ് തൊഴിലാളികൾക്കൊപ്പം ജോലി ചെയ്യുകയായിരുന്നു വിമല. കനത്ത മഞ്ഞുവീഴ്ചയിൽ കാട്ടാന വരുന്നത് കണ്ടില്ലെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. കാട്ടാന അടുത്തെത്തിയപ്പോൾ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെടുകയായിരുന്നു.

 

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-