ജലപീരങ്കി, കണ്ണീർ വാതകം, അറസ്റ്റ്: മന്ത്രി ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

Share with your friends

മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടാമതും യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ച് എത്തിയതോടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ചതോടെയാണ് ആദ്യം നാല് തവണ ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും പ്രയോഗിച്ചത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവമോർച്ചക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണഗ്രസ് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് പൂവൻ കോഴിയുമായി മാർച്ച് നടത്തി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-