തിരുവല്ല മേപ്രാലിൽ 70കാരനെ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിൽ മുറിവ്

suicide
തിരുവല്ല മേപ്രാലിൽ 70കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. മേപ്രാൽ വളഞ്ചേരിൽ വീട്ടിൽ പത്രോസിനെയാണ് ഇന്ന് രാവിലെ ആറരയോടെ ഷാപ്പ് പടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കറിക്കത്തി ലഭിച്ചിട്ടുണ്ട്. തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി
 

Share this story