ആലപ്പുഴയിൽ ബസ് ഇടിച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

accident

ആലപ്പുഴയിൽ ബസ് ഇടിച്ചു സ്‌കൂൾ വിദ്യാർഥിനി മരിച്ചു. ആലപ്പുഴ കോമളപുരത്താണ് സംഭവം. മണ്ണഞ്ചേരി സ്വദേശിനി സഫ്‌ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Share this story