പോപുലർ ഫ്രണ്ട് ഹർത്താൽ: ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം

high court
പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23നകം നൽകണം. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ല. ജപ്തി നടപടികൾ ഇനിയും വൈകുന്നതിൽ ഡിവിഷൻ ബെഞ്ച് കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
 

Share this story