മലപ്പുറത്ത് 12 വയസ്സുകാരി മുങ്ങിമരിച്ചു
Jul 2, 2023, 17:00 IST

മലപ്പുറത്ത് 12 വയസ്സുകാരി മുങ്ങിമരിച്ചു. മലപ്പുറം മൊറയൂരിലെ ആഫിയയാണ് മരിച്ചത്. വികെ പടിയിലെ ബന്ധുവീട്ടിൽ വെച്ചായിരുന്നു അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.