കണ്ണൂരിൽ റോഡ് മുറിച്ച് കടക്കവെ വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13കാരൻ മരിച്ചു

shahabas
കണ്ണൂരിൽ വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13കാരൻ മരിച്ചു. തോട്ടട മാതന്റവിട നസ്‌റിയ-തൻസീർ ദമ്പതികളുടെ മകനായ ഷഹബാസാണ് മരിച്ചത്. തോട്ടട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
 

Share this story