മലപ്പുറത്ത് 14 ദിവസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു

Baby

മലപ്പുറം: നിലമ്പൂർ വഴിക്കടവ് മരുതിയിൽ 14 ദിവസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു. വെണ്ടിക്കുംപൊട്ടി ആദിവാസി കോളനിയിലെ ഇണ്ണിമാന്‍- ഇന്ദിര ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

മരണത്തിനുള്ള കാരണം ഇതുവരെ വ്യക്തമാല്ല. കുട്ടയുടെ മൃതദേഹം നിലമ്പൂർ ഗവ. ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാർട്ടത്തിനേ ശേഷം മാത്രമേ മരണക്കാരണം വ്യക്തമാക്കാനാവു.

Share this story