മാവേലിക്കരയിൽ 6 വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Murder
ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് 6 വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത ആണ് കൊല്ലപ്പെട്ടത്.

Share this story