മട്ടന്നൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു
Jul 11, 2023, 11:18 IST

കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. മട്ടന്നൂർ കുമ്മാനത്താണ് അപകടമുണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്‌കൂൾ വിദ്യാർഥി മുഹമ്മദ് റിദാനാണ് മരിച്ചത്. സ്‌കൂൾ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്.