സെപ്റ്റംബർ 19ന് കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

19

സെപ്റ്റംബർ 19ന് കാസർകോട് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഗണേശ ചതുർഥി ആഘോഷത്തോടനുബന്ധിച്ചാണ് ജില്ലയിൽ മാത്രം അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അന്നേ ദിവസം അവധിയായിരിക്കും


 

Share this story