പാലക്കാട് അലനല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

amrutha
പാലക്കാട് അലനല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പ്ലസ് ടു പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കിട്ടാത്തതിനാൽ കുട്ടി മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
 

Share this story