വിതുരയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide
തിരുവനന്തപുരം വിതുരയിൽ പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. വിതുര ചായം സ്വദേശി സജിനാണ്(17) മരിച്ചത്. രാവിലെ വീടിന് മുന്നിലെ മരത്തിന് മുകളിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ചന്ദ്രൻ-ഷീല ദമ്പതികളുടെ മകനാണ്. പനവൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
 

Share this story