കാസർകോട് സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

babu
കാസർകോട് പെരിയയിൽ സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. പെരിയ സ്വദേശി കെ വി ബാബു മഠത്തിലാണ് മരിച്ചത്. ഇന്നലെ രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വെച്ചാണ് ബാബുവിന്റെ സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചത്.
 

Share this story