മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
Jun 20, 2023, 12:43 IST

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കെഎൻജി റോഡിൽ ചുങ്കത്തറ എടമല വളവിലാണ് അപകടം. ബൈക്ക് യാത്രികനായ എടക്കര മുപ്പിനി സ്വദേശി റെൻസൺ(19) ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല..