ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു

suicide
ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു. പുതിയങ്ങാടി സ്വദേശി പി കെ ഫഫാസാണ്(32) മരിച്ചത്. കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഈ ട്രെയിനിന് പയ്യന്നൂരിലാണ് സ്റ്റോപ്പുണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല....
 

Share this story