പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്‌സിൽ ആദിവാസി യുവതി മരിച്ച നിലയിൽ

suicide

തൃശ്ശൂർ പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്‌സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീതയാണ്(40) മരിച്ചത്. കൊലപാതകമെന്നാണ് സംഭവം. ഗീതയുടെ ഭർത്താവ് സുരേഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Share this story