ആലപ്പുഴ തുറവൂരിൽ പോലീസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Aug 25, 2023, 10:37 IST

ആലപ്പുഴ തുറവൂരിൽ പോലീസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിൻ ഹാർബറിൽ പോലീസുകാരനായ കന്യാട്ട് വീട്ടിൽ സുജിത്തിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.