ആലപ്പുഴ കണ്ടല്ലൂരിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Jul 31, 2023, 10:23 IST

ആലപ്പുഴ കണ്ടല്ലൂരിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കണ്ടല്ലൂർ തെക്ക് ബേബി ഭവനത്തിൽ ഇന്ദിരാത്മജൻ(60) ആണ് മരിച്ചത്. രാവിലെ ഏഴരക്ക് കളരിക്കൽ മണിവേലിക്കടവ് റോഡിലായിരുന്നു അപകടം. ലോറിയുടെ ഡ്രൈവർക്കും അപകടത്തിൽ പരുക്കേറ്റു.