ആലുവ പീഡനം: പ്രതി ക്രിസ്റ്റിൽ രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

aluva

ആലുവയിൽ ഒമ്പത് വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നെല വൈകുന്നേരം മുതൽ പ്രതിയെ ചോദ്യം ചെയ്തുവെങ്കിലും പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ വീണ്ടും ചോദ്യം ചെയ്ത ശഷമാകും പ്രതിയെ കോടതിയിൽ ഹാജരാക്കുക. 

പാറശാല ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാൾ സ്ഥിരം ക്രിമിനലാണ്. ജനലിലൂടെ കയ്യിട്ട് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന ശീലമുള്ളതിനാൽ കൊക്ക് എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലാണ് ഇയാൾ ചുറ്റിക്കറങ്ങുക. ഇവിടെ മോഷണം നടത്തി മോഷണ മുതൽ അതിഥി തൊഴിലാളികൾക്ക് തന്നെ കിട്ടുന്ന വിലക്ക് നൽകുന്നതാണ് രീതി

Share this story