ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ വാക്കേറ്റം; ഒരാൾ കുത്തേറ്റ് മരിച്ചു

murder
തൃശ്ശൂർ വിയ്യൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഇതര സംസ്ഥാനക്കാരായ കരാർ തൊഴിലാളികൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെയാണ് സംഭവം. കുത്തേറ്റ് കൊല്ലപ്പെട്ടയാളുടെയും പ്രതിയുടെയും പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല
 

Share this story