മലപ്പുറത്ത് പൂജയ്ക്ക് എത്തി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സിദ്ധൻ അറസ്റ്റിൽ

sidhan
മലപ്പുറം എടവണ്ണയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. എടക്കര സ്വദേശി ഷിജുവാണ്(34) പിടിയിലായത്. കുടുംബത്തിലെ ദുർമരണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. പൂജയ്ക്കായി വീട്ടിലെത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

Share this story