വീടിന് മുന്നിൽ ബിജെപിക്കാരുടെ അക്രമം, ഭീഷണി മുഴക്കി താമര വരച്ചു: അനിൽ അക്കര

വീടിന് മുന്നിൽ ബിജെപിക്കാരുടെ അക്രമം, ഭീഷണി മുഴക്കി താമര വരച്ചു: അനിൽ അക്കര

തന്റെ വീടിന് മുന്നിൽ ബിജെപിക്കാർ അക്രമം നടത്തിയെന്ന് അനിൽ അക്കര എംഎൽഎ. വീടിന് മുന്നിൽ ഭീഷണി മുഴക്കി താമര വരച്ചു വെച്ചെന്നും അനിൽ പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് എംഎൽഎ ഇക്കാര്യം പറയുന്നത്

പ്രതികളെ പോലീസ് പിടിച്ചെന്നും താമര മായ്ച്ചു കളഞ്ഞതായും അനിൽ അക്കരെ പിന്നീട് പ്രതികരിച്ചു.

വീടിന് മുന്നിൽ ബിജെപിക്കാരുടെ അക്രമം, ഭീഷണി മുഴക്കി താമര വരച്ചു: അനിൽ അക്കര

Share this story