സംസ്ഥാനത്ത് വീണ്ടും പനി മരണം: കണ്ണൂർ പയ്യാവൂരിൽ യുവതി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

ajeena
സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂർ പയ്യാവൂർ സ്വദേശിനി അജീന ജയിംസാണ്(23) മരിച്ചത്. ഡെങ്കിപ്പനിയെ തുടർന്നാണ് മരണം സംഭവിച്ചത്. കടുത്ത പനിയെ തുടർന്ന് അജീനയെ പയ്യാവൂരിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

Share this story