സംസ്ഥാനത്ത് വീണ്ടും പനി മരണം; കോഴിക്കോട് ഒമ്പത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു

suicide
സംസ്ഥാനത്ത് വീണ്ടും പനി മരണം. മലപ്പുറം സ്വദേശി അസ്‌ക സോയയെന്ന ഒമ്പത് വയസ്സുകാരിയാണ് മരിച്ചത്. പനി ബാധിച്ച് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്‌കയെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സ് ജനിഷയുടെ മകളാണ്.
 

Share this story