അരുവിക്കര ഡാം ഷട്ടറുകൾ ഉയർത്തി; കക്കിയിൽ അതിതീവ്ര മഴ

aruvikkara

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തുമെന്നാണ് കലക്ടർ നേരത്തെ അറിിച്ചത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചിരുന്നു

അതേസമയം പത്തനംതിട്ട കക്കിയിൽ ഇന്നലെ അതിതീവ്ര മഴയാണ് പെയ്തത്. 225 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. അത്തിക്കയത്ത് 101 മില്ലി മീറ്ററും, ആങ്ങമൂഴിയിൽ 153 മില്ലി മീറ്റർ മഴയും ലഭിച്ചു
 

Share this story