കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; പാലക്കാട് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം

au

പാലക്കാട് മംഗലം ഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു. ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ (37) ആണ് മരിച്ചത്. അപകടത്തിൽപെട്ട ഉടനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share this story