ആലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ ഹൗസ് സർജൻ മരിച്ചു
Aug 24, 2023, 10:48 IST

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ഹൗസ് സർജൻ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അൽ നൂറിൽ ഷാനവാസിന്റെ മകൻ ഡോ. അനസ്(24) ആണ് മരിച്ചത്. പുന്നപ്ര കുറവൻ തോടിന് മസീപം പുലർച്ചെയാണ് അപകടം നടന്നത്.