അങ്കമാലിയിൽ ബൈക്കിന് പുറകിൽ കാർ ഇടിച്ചുകയറി; ഒരാൾ മരിച്ചു

accident
അങ്കമാലി കറുകുറ്റിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തൃക്കാക്കര സ്വദേശി സിദ്ധിഖാണ് മരിച്ചത്. സിദ്ധിഖ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം. സിദ്ധിഖിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
 

Share this story