പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെ സി വേണുഗോപാൽ

kc

രാഹുൽ ഗാന്ധി പുതുപ്പള്ളി സന്ദർശിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും. ചാണ്ടി കോൺഗ്രസിന്റെ അഭിമാന സ്ഥാനാർഥിയാണ്. ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ ദൂരവും നടന്ന നേതാവാണെന്നും കെസി വേണുഗോപാൽ പറഞ്ഞു


 

Share this story