ആലത്തൂരിലെ സിപിഎം-ബിജെപി സംഘർഷം; ഒമ്പത് പേർ അറസ്റ്റിൽ

Police

പാലക്കാട് ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഎം സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ. തരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മിഥുൻ, അത്തിപ്പൊറ്റ ലോക്കൽ കമ്മിറ്റി സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മിറ്റി അംഗം വി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്, മഹേഷ്, ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരാണ് അറസ്റ്റിലായത്


പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയതിനാണ് ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരെ അറസ്റ്റു ചെയ്തത്

Share this story