സംസ്ഥാനത്തെ ഫോറിൻ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡുമായി ഇ ഡി

ED
സംസ്ഥാനവ്യാപകമായി ഫോറിൻ കറൻസി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്. കഴിഞ്ഞ ദിവസം ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ 1.50 കോടിയുടെ വിദേശ കറൻസി പിടിച്ചെടുത്തതായി ഇഡി അധികൃതർ പറഞ്ഞു. മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് പതിനായിരം കോടിയുടെ ഹവാല ഇടപാട് നടന്നുവെന്നാണ് ഇഡി പറയുന്നത്. യുഎസ്, കാനഡ, ദുബൈ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ ഹവാല പണം കേരളത്തിലേക്ക് വന്നുവെന്നാണ് ഇഡി പറയുന്നത്.
 

Share this story