എൻജിനീയറിംഗ് കോളജ് ആക്രമണ കേസ്: ജെയ്ക്ക് സി തോമസ് കോടതിയിൽ കീഴടങ്ങി

jaik
കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എൻജിനിയറിംഗ് ആക്രമണ കേസിൽ പ്രതിയായ ജെയ്ക്ക് സി തോമസ് കോടതിയിൽ കീഴടങ്ങി. കായംകുളം കോടതിയിലാണ് കീഴടങ്ങിയത്. 2016ൽ കോളജ് മാനേജ്‌മെന്റിന്റെ പീഡനത്തിനെതിരെയാണ് എസ് എഫ് ഐ സമരം നടത്തിയത്. അന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക്ക് സി തോമസ്.
 

Share this story