ഐആർഇഎല്ലിൽ എക്‌സിക്യൂട്ടീവ്‌ ഒഴിവുകൾ

Job

കേന്ദ്ര സർക്കാർ സ്ഥാപനമായ ഐആർഇഎൽ(ഇന്ത്യ)യിൽ എക്‌സിക്യൂട്ടീവ്‌ തസ്‌തികയിൽ 13 ഒഴിവുണ്ട്‌. ചീഫ്‌ മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്‌റ്റന്റ്‌ മാനേജർ എന്നിങ്ങനെയാണ്‌ അവസരം. 

കേരളത്തിൽ ആലുവയിലെ കേരള റെയർ എർത്ത്‌ ഡിവിഷനിലും കൊല്ലം ചവറ യൂണിറ്റിലും ഒഴിവുണ്ട്‌.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. വിശദവിവരങ്ങൾക്ക്‌ www.irel.co.in സന്ദർശിക്കുക

Share this story