ആലപ്പുഴയിൽ മകളുടെ വിവാഹ ദിവസം പിതാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

suicide
ആലപ്പുഴ കഞ്ഞിക്കുഴി കൂറ്റുവേലിയിൽ മകളുടെ വിവാഹ ദിവസം പിതാവ് ആത്മഹത്യ ചെയ്തു. നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ്(56) ഇന്ന് രാവിലെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. മകൾ സൂര്യയുടെ വിവാഹം തിരുവിഴ സ്വദേശി കൃഷ്ണദാസുമായി ഇന്ന് 12 മണിക്ക് നടക്കാനിരിക്കെയാണ് സംഭവം. കൃഷ്ണദാസിന്റെ ഭാര്യ ഉഷ നേരത്തെ മരിച്ചതാണ്.
 

Share this story