വയനാട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഗൈഡിന് ദാരുണാന്ത്യം
Sep 12, 2023, 15:29 IST

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനംവകുപ്പ് ഗൈഡായ നെല്ലിയാനിക്കോട്ട് വീട്ടിൽ തങ്കച്ചൻ (50) ആണ് കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാനന്തവാടി വെള്ളമുണ്ട പുളിഞ്ഞാൽ ചിറപ്പുല്ല് മലയിലാണ് സംഭവം. വനംവകുപ്പിന്റെ സംഘം മംഗലശ്ശേരി മലയിലേക്ക് തിരിച്ചു.