കൊല്ലത്ത് വഴക്കിനിടെ ഒന്നര വയസ്സുള്ള മകളെ പുറത്തേക്കെറിഞ്ഞു; മാതാപിതാക്കൾ കസ്റ്റഡിയിൽ

Baby
മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടെ ഒന്നര വയസ്സുള്ള മകളെ പുറത്തേക്കെറിഞ്ഞ മാതാപിതാക്കൾ കസ്റ്റഡിയിൽ. തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളായ ആശ്രാമം കുറവൻ പാലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മുരുകൻ(35), മാരിയമ്മ(23) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story