കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ്

moideen
മുൻ മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് തൃശ്ശൂരിലെ വീട്ടിൽ റെയ്ഡ് നടക്കുന്നത്. 125 കോടി രൂപയുടെ തട്ടിപ്പാണ് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നടന്നത്. കേസിൽ പരാതിക്കാരനായ സുരേഷിന്റെ മൊഴിയടക്കം ഇ ഡി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സിപിഎം നേതാക്കൾക്കും ബന്ധമുണ്ടെന്നാണ് ആരോപണം.
 

Share this story