കോട്ടയം കുമാരനെല്ലൂരിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നുവീണ് യുവാവിന് പരുക്ക്
Sep 10, 2023, 17:18 IST

കോട്ടയം കുമാരനെല്ലൂരിൽ കോൺക്രീറ്റ് ഭാഗം അടർന്നുവീണ് യുവാവിന് പരുക്ക്. കുമാരനെല്ലൂരിലെ നഗരസഭാ കെട്ടിടത്തിന്റെ ഭാഗമാണ് അടർന്നുവീണത്. സംക്രാന്തി സ്വദേശി ഷാനവാസിനാണ് പരുക്കേറ്റത്. പരുക്ക്. ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.