കോഴിക്കോട് നാല് വയസ്സുകാരി ടേബിൾ ഫാനിൽ നിന്നും ഷോക്കേറ്റ് മരിച്ചു

asla
കോഴിക്കോട് നാല് വയസ്സുകാരി ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് കിനാശ്ശേരിയിലാണ് സംഭവം. എൽ കെ ജി വിദ്യാർഥിനി അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്. വീട്ടിലെ ടേബിൾ ഫാനിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.
 

Share this story