ആലപ്പുഴയില്‍ പഴകിയ മത്സ്യം പിടികൂടി; മീനെത്തിച്ചത് തമിഴ്‌നാട്ടില്‍ നിന്ന്‌

Share with your friends

ആലപ്പുഴ: ആലപ്പുഴയില്‍ പഴകിയ മീന്‍ പിടികൂടി നശിപ്പിച്ചു.

അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ നിന്നാണ് പഴകിയ കിളിമീന്‍ പിടികൂടിയത്. 30 കിലോയോളം പഴകിയ മീനാണ് പിടികൂടി നശിപ്പിച്ചത്.

തമിഴ്‌നാട്ടില്‍ നിന്നും ലോറിയില്‍ പാലക്കാട് വഴി മീന്‍ ഇവിടെയെത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!