ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളി

ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളി

ആലപ്പുഴ പുന്നപ്രയിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം കുറ്റിക്കാട്ടിൽ തള്ളി. ഇരവുകാർഡ് വാർഡ് കാഞ്ഞിരക്കാരൻവളപ്പ് വീട്ടിൽ സഞ്ജുവിനെയാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം

റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് നിലവിളി കേട്ട് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. രണ്ട് പാദവും വെട്ടിപ്പരുക്കേൽപ്പിച്ച നിലയിലായിരുന്നു.

Share this story