പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; നേമത്ത് നാല് യുവാക്കൾ പിടിയിൽ

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; നേമത്ത് നാല് യുവാക്കൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. നേമം തിരുമല കല്ലറമഠം ക്ഷേത്രത്തിലന് സമീപം പുറമ്പോക്കുവീട്ടിൽ ശ്രീജിത്ത് ഉണ്ണി(30), തൃക്കണ്ണാപുരം സ്വദേശി രാഹുൽ(27), തൃക്കണ്ണാപുരം ആറാംമട അരവിന്ദ്(23), കുന്നപ്പുറ ആറാംമട നന്ദുകൃഷ്ണൻ(27) എന്നിവരാണ് പിടിയിലായത്.

16കാരിയാണ് പീഡനത്തിന് ഇരയായത്. ജൂലൈ 31നാണ് സംഭവം. കൊല്ലം സ്വദേശിയായ കുട്ടിയെ ഇവർ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. മുപ്പതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ശ്രീജിത്ത് ഉണ്ണി

Share this story