വയനാട് മുള്ളൻകൊല്ലിയിൽ വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയനാട് മുള്ളൻകൊല്ലിയിൽ വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയനാട് മുള്ളൻകൊല്ലിയിൽ വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ(80), ഭാര്യ സുമതി(77) എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മകളോടൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. തൂങ്ങിയ നിലയിൽ കണ്ടതിനെ തുടർന്ന് പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share this story