മൂന്നാറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു

Share with your friends

മൂന്നാറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു. പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ താമസക്കാരനായ പീറ്ററിന്റെ ഓട്ടോറിക്ഷയാണ് കാട്ടാന തകർത്തത്. ഈ കുടുംബത്തിന്റെ ഏക വരുമാന മാർഗം കൂടിയായിരുന്നുവിത്

ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് കാട്ടാന വീട്ടുമുറ്റത്തുണ്ടായിരുന്ന ഓട്ടോ റിക്ഷ കൊമ്പിൽ കോർത്ത് മറിച്ചിട്ടത്. കഴിഞ്ഞ ദിവസം ഈ ലയത്തിന് സമീപത്തെത്തിയ കാട്ടാന വീടിന് അടുത്തുണ്ടായിരുന്ന വാഴകളും നശിപ്പിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇതേ എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷന് സമീപത്തെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷകളും ബൈക്കുകളും കാട്ടാന തകർത്തിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!