ഈരാറ്റുപേട്ടയിൽ സിപിഎം പ്രവർത്തകനെ ആക്രമിച്ചു; എസ് ഡി പി ഐയെന്ന് ആരോപണം

ഈരാറ്റുപേട്ടയിൽ സിപിഎം പ്രവർത്തകനെ ആക്രമിച്ചു; എസ് ഡി പി ഐയെന്ന് ആരോപണം

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയിൽ സംഘർഷം. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ഒരു സംഘമാളുകൾ ആക്രമിച്ചു. തെക്കേക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നൂർ സലാമിന് നേർക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് സിപിഎം ആരോപിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം ആരോപണം എസ് ഡി പി ഐ നിഷേധിച്ചു.

Share this story