പെരിന്തൽമണ്ണയിൽ 1.75 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പെരിന്തൽമണ്ണയിൽ 1.75 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പെരിന്തൽമണ്ണയിൽ 1.75 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മണ്ണാർകാട് തെങ്കര സ്വദേശി അബ്ദുൽ മുത്തലിബാണ് പിടിയിലായത്. ചെറുകിട വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതിൽ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. താഴേക്കാട് കാപ്പുമുഖത്ത് വെച്ചാണ് ഇയാൾ പിടിയിലായത്.

Share this story